السلام عليكم ورحمة الله
الحمد لله رب العالمين، والصلاة والسلام على ررسول الله
ബദര്‍ മൌലീദിലെ അടുത്ത നമുക്ക് വായിച്ച് നോക്കാം.ഇതൊരു സ്വപ്ന കഥ ആണ്.
സ്വപ്നകഥ (അടുത്ത കഥ എന്താണ് എന്ന് നോക്കാം)
...................................................................................................................................................................
وذكر بعضهم
ചിലര്‍ പറയുന്നു
انه كان لي ولد من الخلق الي وكان ذا عفة وذيانة
എനിക്ക് ഇഷ്ടപെട്ട ഒരു മകന്‍ ഉണ്ടായിരുന്നു.അദേഹം വളരെ നല്ലവനായിരുന്നു.
فقتله ابن الوزيرة ظلما وعدوانا
മന്ത്രിയുടെ മകന്‍ അവനെ അന്യായമായി വധിച്ചു കളഞ്ഞു.
ففطلبت ثاره فلم ياخذه لي احد
ഇതിനു പ്രതിവിധി ചെയ്യാന്‍ ഞാന്‍ പലതവണ കേസ് കൊടുത്തു.ആരും പരിഗണിച്ചില്ല.
فجعلت اسال الله باهل بدر- رضي الله عنهم - صباحا ومساء
ബദരീങ്ങളുടെ പേരില്‍ രാവിലെയും വൈകുന്നേരവും അല്ലാഹുവിനോട് ചോതിച്ചു.
واستجير بهم في اخذ الثار
അവരെ വിളിച്ചു കൊണ്ട് ഈ കാര്യത്തില്‍ ഇങ്ങനെ കാവല്‍ തേടും
حتي ضاق صدري وايست من اخذ الثار
അങ്ങനെ ഈ കാര്യത്തില്‍ ഒരു പരിഹാരവും കാണാതെ ഞാന്‍ ദുഃഖം നിമിത്തം കഴിഞ്ഞു കൂടുമ്പോള്‍ .
فبينما انا نائم ليلة من الليالي اذ رايت في النوم رجالا في هيئة سنية وحالة مرضية
അങ്ങനെ രാത്രികളില്‍ പെട്ട ഒരു രാത്രിയില്‍ ഉറങ്ങി കിടക്കുമ്പോള്‍ സ്വപ്നത്തില്‍ അതാ കുറെ ആളുകളെ കാണുന്നു.വളരെ സംതൃപ്തമായ ഉന്നതന്മാരായ ആളുകള്‍
وقائلا يقول هلموا يا اهل بدر - رضي الله عنهم
ഒരാള്‍ വിളിച്ചു പറയുന്നു 'ബദരീങ്ങളെ ' എന്ന്
فتقدموا كلهم
എല്ലാവരും എന്‍റെ മുന്നില്‍ നില്‍ക്കുന്നു
فقلت في نفسي سبحان الله
ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞു سبحان الله എന്ന്
فهولاء اهل بدر - رضي الله عنهم - فو الله لياتبعنهم
ان ابن الوزير قد اصبح مذبوحا علي فراشه
"ഇവരാണോ ബദരീങ്ങള്‍ എന്ന്,എന്നാല്‍ ഞാന്‍ അവരെ പിന്‍പറ്റും
فجعلت اسير خلفهم
ഞാന്‍ അവരെ പിന്തുടര്‍ന്ന് കൊണ്ട് പിന്നാലെ പോയി
الي ان وصلوا الي مكان مرتفع
ഉയര്‍ന്ന ഒരു സ്ഥലത്ത് അവര്‍ എത്തി
فوجلس كل واحد منهم علي كرسي من النور
എല്ലാവരും പ്രകാശം കൊണ്ടുള്ള ഓരോ കസേരയില്‍ ഇരിപ്പുറപ്പിച്ചു
ورايت اقواما يدخلون عليهم
ആളുകള്‍ അവരുടെ അടുത്തേക്ക് പ്രവേശിക്കുന്നത് ഞാന്‍ കാണുന്നു.
ويشكون اليهم احوالهم
എല്ലാവരും അവരോടു ആവലാതികള്‍ പറയുന്നു
فقلت في نفسي مالي لا اشكو من قتل ولدي
അപ്പോള്‍ എനിക്ക് എന്‍റെ മനസ്സില്‍ തോന്നി,എന്‍റെ മകന്‍റെ കൊലപാതകത്തിന്‍റെ കാര്യം പറയാന്‍
فتقدمت اليهم واخبرتهم بقصتي
അങ്ങനെ അവരുടെ അടുത്ത് ഈ കാര്യം പറഞ്ഞു
فقال واحد منهم لا حول ولا قوة الا بالله العلي العظيم
അവരില്‍ ഒരാള്‍ പറഞ്ഞു لا حول ولا قوة الا بالله العلي العظيم എന്ന്
ثم التفت الي من كان معه وقال ايكم ياتيني بخصم هذا
ആരാണ് ഇവരുടെ പ്രതിയോഗി എങ്കില്‍ അവനെ പിടിച്ച് കൊണ്ട് വരാന്‍ കല്‍പിച്ചു
فذهب واحد منهم لم يكن غير منهم هنيهة اذا به قد اقبل والغريم معه
കുറച്ചു സമയത്തിനു ശേഷം ഒരാള്‍ പോയി ആ വ്യക്തിയെ പിടിച്ചു കൊണ്ട് വന്നു
فقال له انت الذي قتلت ابن هذا رجل قال نعم
എന്നിട്ട് അയാളോട് ചോതിച്ചു 'ഈ മനുഷ്യന്‍റെ മകനെ നീ ആണോ കൊന്നത്' 'അതെ' എന്ന് മറുപടി പറഞ്ഞു
قال وما حملك علي ذلك قال ظلما وعدوانا
എന്തിനാണ് കൊന്നത്,വെറുതെ കൊന്നതാണ്
فقال له اجلس علي الارض فجلس
'ഭൂമിയില്‍ അവിടെ ഇരിക്ക് എന്ന് കല്‍പിച്ചു.അങ്ങനെ അവന്‍ ഇരുന്നു
ثم اعطاني خنجرا فقال هذا غريمك فاقتله كما قتل ولدك
പിന്നീടു എനിക്ക് ഒരു കത്തി തന്നിട്ട് പറഞ്ഞു,ഇതാ നിന്‍റെ പ്രതിയോഗി,നിന്റെ മകന്‍റെ കൊന്നതുപോലെ കൊന്നോളൂ.
فاخذته وذبحته
ഞാന്‍ അവനെ പിടിച്ചു,അവനെ അറുത്തു കളഞ്ഞു.
ثم انتبهت من نومي
പിന്നെ ഞാന്‍ ഉറക്കത്തില്‍ നിന്നും നോക്കുമ്പോള്‍
فلما اصبح الصباح سمعت صيحة عظيمة
നേരം വെളുത്തപ്പോള്‍ ,എന്‍റെ അയല്പക്കത്ത് നിന്ന് ഭയങ്കര അട്ടഹാസം കേള്‍ക്കുന്നു
ان ابن الوزير قد اصبح مذبوحا علي فراشه
മന്ത്രിയുടെ മകന്‍ ഇതാ അറുക്കപെട്ടു കൊണ്ട് വിരിപ്പില്‍ കിടക്കുന്നു
ولم يعلم قاتله
ആരാ കൊന്നത് എന്ന് ആര്‍ക്കും പിടുത്തമില്ല
...................................................................................................................................................................
ഇതാണ് അടുത്ത കഥ.സ്വപ്നത്തിലാണോ എന്ന് ചോതിച്ചാല്‍ സ്വപ്നത്തില്‍ അല്ല.യഥാര്‍ഥത്തില്‍ ആണോ എന്ന് ചോതിച്ചാല്‍ അങ്ങനെയും അല്ല.പകര എപ്പഴും സ്വപ്നം കാണുന്നതിനു കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ഇമ്മാതിരി അല്ലേ എപ്പഴും വായിക്കുന്നത്.
ഇതാണ് കൂലി കിട്ടും എന്ന് പറഞ്ഞു വായിക്കുന്ന അല്ലെങ്കില്‍ ചൊല്ലുന്ന ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ.ഈ കഥ എവിടെ നടന്നു എന്നൊന്നും ചോതിക്കരുത്.അതിനു വല്ല സനദുമുണ്ടോ എന്നൊന്നും ആരും ചോതിച്ചു പോകരുത്.ഈ കഥ വിശ്വസിച്ചില്ലെങ്കില്‍ ആയിരത്തി നാന്നൂറിന്റെ പാരമ്പര്യം ഉറപ്പായും നഷ്ടപ്പെടും.ഇത് ചൊല്ലിയില്ലെങ്കിലും പാരമ്പര്യം നഷ്ടപ്പെടും.ബദരീങ്ങളെ വിളിക്കാന്‍ഖുര്‍ആനിലും സുന്നത്തിലും തെളിവില്ലാത്തത് കൊണ്ട് ഉണ്ടാക്കി എടുത്ത നല്ല കഥ.
സുഹുര്‍ത്തുക്കളെ , ഈ കേട്ട് കഥകള്‍ ഒക്കെ ഒഴിവാക്കി അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ച മതത്തിലേക്ക് മടങ്ങിക്കോളൂ.ഇതിനൊക്കെ ഇത്രയേ കഥയുള്ളൂ.
അടുത്ത കഥ വൈകാതെ തന്നെ ,ഇന്‍ശാ അല്ലാ
ഇതാണ് കൂലി കിട്ടും എന്ന് പറഞ്ഞു വായിക്കുന്ന അല്ലെങ്കില്‍ ചൊല്ലുന്ന ബദര്‍ മൌലീദിലെ രണ്ടാമത്തെ കഥ.ഈ കഥ എവിടെ നടന്നു എന്നൊന്നും ചോതിക്കരുത്.അതിനു വല്ല സനദുമുണ്ടോ എന്നൊന്നും ആരും ചോതിച്ചു പോകരുത്.ഈ കഥ വിശ്വസിച്ചില്ലെങ്കില്‍ ആയിരത്തി നാന്നൂറിന്റെ പാരമ്പര്യം ഉറപ്പായും നഷ്ടപ്പെടും.ഇത് ചൊല്ലിയില്ലെങ്കിലും പാരമ്പര്യം നഷ്ടപ്പെടും.ബദരീങ്ങളെ വിളിക്കാന്‍ഖുര്‍ആനിലും സുന്നത്തിലും തെളിവില്ലാത്തത് കൊണ്ട് ഉണ്ടാക്കി എടുത്ത നല്ല കഥ.
സുഹുര്‍ത്തുക്കളെ , ഈ കേട്ട് കഥകള്‍ ഒക്കെ ഒഴിവാക്കി അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ച മതത്തിലേക്ക് മടങ്ങിക്കോളൂ.ഇതിനൊക്കെ ഇത്രയേ കഥയുള്ളൂ.
അടുത്ത കഥ വൈകാതെ തന്നെ ,ഇന്‍ശാ അല്ലാ

No comments:
Post a Comment